ജോജി ചി​റ​യി​ൽ കെ​സി​സി സെ​ക്ര​ട്ട​റി
ജോജി ചി​റ​യി​ൽ  കെ​സി​സി സെ​ക്ര​ട്ട​റി
Monday, December 11, 2017 1:53 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ലാ​​​യ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​സി​​​സി) സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ജോ​​​ജി ചി​​​റ​​​യി​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പി​​​ആ​​​ർ​​​ഒ​​​യും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ഡോ. ​​​ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​ന്പി​​​ൽ (താ​​​മ​​​ര​​​ശേ​​​രി), ഡോ. ​​​എ​​​സ്. റെ​​​യ്മോ​​​ൻ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ), ഡോ. ​​​ജി​​​ബി ഗീ​​​വ​​​ർ​​​ഗീ​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര)- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, നെ​​​സ​​​ൻ (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), ഷാ​​​ജി മാ​​​ത്യു (തി​​​രു​​​വ​​​ല്ല)- ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡോ. ​​​കെ.​​​ഇ. ജോ​​​ർ​​​ജ് (ബ​​​ത്തേ​​​രി)- ട്ര​​​ഷ​​​റ​​​ർ. പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ൻ​​മാ​​രും വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന ആ​​​ലോ​​​ച​​​നാ സ​​​മി​​​തി​​​യാ​​​ണു കേ​​​ര​​​ളാ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.