ജൂബിലി ആഘോഷിക്കുന്നവർ ഒത്തുചേർന്നു
ജൂബിലി ആഘോഷിക്കുന്നവർ ഒത്തുചേർന്നു
Monday, December 11, 2017 1:54 PM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജൂ​​​ബി​​​ലി സം​​​ഗ​​​മം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്നു. പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ അ​​​ന്പ​​​തും ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചും വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വൈ​​​ദി​​​ക​​​ർ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന ജൂ​​​ബി​​​ലി സം​​​ഗ​​​മം ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജി​​​മ്മി ക​​​ർ​​​ത്താ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.