കെ.​എം.​ ജോ​ർ​ജിനെ അ​നു​സ്മ​രിച്ചു
കെ.​എം.​ ജോ​ർ​ജിനെ  അ​നു​സ്മ​രിച്ചു
Monday, December 11, 2017 2:03 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം.​ ജോ​​​ർ​​​ജി​​​ന്‍റെ 41-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ദി​​​നം വി​​​വി​​​ധ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ച​​​രി​​​ച്ചു. രാ​​​വി​​​ലെ ഹോ​​​ളി​​​മാ​​​ഗി ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ലും തു​​​ട​​​ർ​​​ന്നു സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ ക​​​ല്ല​​​റ​​​യി​​​ലും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​ൾ ന​​​ട​​​ന്നു. ഓ​​​രോ പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹോ​​​ളി​​​മാ​​​ഗി ഫൊ​​​റോ​​​ന പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ കെ.​​​എം.​ ജോ​​​ർ​​​ജി​​​ന്‍റെ ക​​​ല്ല​​​റ​​​യി​​​ൽ പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ.​ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു. അ​​​നു​​​സ്മ​​​ര​​ണ യോ​​​ഗ​​​ത്തി​​​ൽ എ​​​ൻ.​​​ജെ.​ ജോ​​​ർ​​​ജ് ന​​​ന്പ്യാ​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​ ​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. നാ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ണ്ണി മ​​​ണ്ണ​​​ത്തൂ​​​ക്കാ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വ​​​ള്ള​​​മ​​​റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​രും ലീ​​​ഡ​​​ർ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ​​​യും ‌കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ​ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പോ​​​ൾ ജോ​​​സ​​​ഫും നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സും പു​​​ഷ്പ​​​ച​​​ക്രം അ​​​ർ​​​പ്പി​​​ച്ചു. തു​​ട​​ർ​​ന്ന് അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​ങ്ങ​​ളും ന​​ട​​ത്തി. കോ​​​ണ്‍​ഗ്ര​​​സ് (സ്ക​​​റി​​​യ തോ​​​മ​​​സ്) ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ എം​​​പി​​​യു​​​മാ​​​യ സ്ക​​​റി​​​യ തോ​​​മ​​​സും ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ൽ റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.