അനധികൃത തടയണ പൊളിക്കാൻ നിർദേശം
അനധികൃത തടയണ പൊളിക്കാൻ നിർദേശം
Monday, December 11, 2017 2:37 PM IST
മ​​​ല​​​പ്പു​​​റം: പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ, ഭാ​​​ര്യാ​​പി​​​താ​​​വി​​​ന്‍റെ പേ​​​രി​​​ൽ ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​റ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച ത​​​ട​​​യ​​​ണ പൊ​​​ളി​​​ച്ചു മാ​​​റ്റാ​​​ൻ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ത​​​ട​​​യ​​​ണ പൊ​​​ളി​​​ച്ചു നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വെ​​​റ്റി​​​ല​​​പ്പാ​​​റ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് മു​​​ഖേ​​​ന ഉ​​​ട​​​മ​​​സ്ഥ​​​ൻ അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫി​​​നോ​​​ടു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.


മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ സ്വ​​​യം പൊ​​​ളി​​​ച്ചു നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ മൈ​​​ന​​​ർ ഇ​​​റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നു ത​​​ട​​​യ​​​ണ പൊ​​​ളി​​​ച്ചു മാ​​​റ്റാ​​​നു​​​ള്ള ചു​​​മ​​​ത​​​ല ന​​​ൽ​​​കി​. ഇ​​​തി​​​നു​​​ള്ള ചെ​​​ല​​​വ് ഉ​​​ട​​​മ​​​യി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കും. ര​​​ണ്ടു വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ക​​​ക്കാ​​​ടം​​​പൊ​​​യി​​​ലി​​​ലെ വാ​​​ട്ട​​​ർ​​​തീം പാ​​​ർ​​​ക്കി​​​നു വേ​​​ണ്ടി ത​​​ട​​​യ​​​ണ നി​​​ർ​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.