സ്റ്റാ​ർ​ട്ട​പ് സം​രം​ഭ​കരെ വാ​ട്ട​ർ അ​ഥോ​റി​റ്റി വി​ളി​ക്കു​ന്നു
Tuesday, December 12, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശു​​​ദ്ധ​​​ജ​​​ല​​​വി​​​ത​​​ര​​​ണ​​​വും മ​​​ലി​​​ന​​​ജ​​​ല സം​​​സ്ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ​​​ര്യ​​​വേ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ/​​​സം​​​രം​​​ഭ​​​ക​​​ത്വ​​​ർ/​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​യ്ക്കു പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും ഒ​​​രു വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഉ​​​ട​​​ൻ ത​​​ന്നെ വെബ് പോർട്ടലിൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.