കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ബാ​ങ്കേ​ഴ്സ് ക്ല​ബ്സ് അ​വാ​ർ​ഡ്
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്  ബാ​ങ്കേ​ഴ്സ് ക്ല​ബ്സ് അ​വാ​ർ​ഡ്
Tuesday, December 12, 2017 1:52 PM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്സ് ക്ല​​​ബ്സ് കേ​​​ര​​​ള​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. 2017ലെ ​​​ബി​​​സി​​​ന​​​സ് മാ​​​ൻ ഓ​​​ഫ് ദ ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു വി-​​ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പ​​​ിള്ളി അ​​​ർ​​​ഹ​​​നാ​​​യി.

പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കാ​​​ണ് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ല ബാ​​​ങ്ക്. ആ​​​ർ​​​ബി​​​ആ​​​ൽ ബാ​​​ങ്ക് ലി​​​മി​​​റ്റി​​​ഡി​​​നെ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച ബാ​​​ങ്കാ​​​യും ഇ​​​ൻ​​​ഡ​​​സ് ഇ​​​ൻ​​​ഡ്, യെ​​​സ് ബാ​​​ങ്ക് എ​​​ന്നി​​​വ​​​യെ ന്യൂ​​​ജ​​​ന​​​റേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ബാ​​​ങ്കു​​​ക​​​ളാ​​​യും തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു.


കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്കി​​​നാ​​​ണ് ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.