15 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​​പ്പ്
Tuesday, December 12, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലെ 15 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ലെ ഉ​​​ള്‍​ക്കു​​​റി​​​പ്പു​​​ക​​​ള്‍ തി​​​രു​​​ത്തു​​​ന്ന​​​തി​​​നും പേ​​​ര് ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്നു​​​കൂ​​​ടി അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ 12 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡു​​​ക​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം ഏ​​​ലൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ പാ​​​റ​​​യ്ക്ക​​​ല്‍ വാ​​​ര്‍​ഡി​​​ലും പൊ​​​ന്നാ​​​നി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ അ​​​ഴീ​​​ക്ക​​​ല്‍ വാ​​​ര്‍​ഡി​​​ലും കാ​​​സ​​​ര്‍​ഗോ​​​ഡ് കാ​​​റ​​​ഡു​​​ക്ക ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ബേ​​​ഡ​​​കം വാ​​​ര്‍​ഡി​​​ലു​​​മു​​​ള്ള വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് പേ​​​രു​​​ചേ​​​ര്‍​ക്കാ​​​വു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.lsgelecti on.kerala.gov.in ല്‍ ​​​സ​​​മ​​​ര്‍​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.