സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ; ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ നി​യ​മ​നി​ർ​മാ​ണം വേ​ണമെന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, December 12, 2017 2:02 PM IST
കൊ​​​​ച്ചി: സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ ​നി​​​​ര​​​​ക്ക് നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​സ്റ്റാ​​​​ബ്ലി​​​​ഷ്മെ​​​​ന്‍റ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​വും അ​​​​തേ മാ​​​​തൃ​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ.

നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ക്ടിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​ ​​​മോ​​​​ഹ​​​​ന​​​​ദാ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ​​​​കൊ​​​​ള്ള അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.