മാമോഗ്രാം പരിശോധന ക്യാന്പ് ഇന്നും നാളെയും കൂത്താട്ടുകുളത്ത്
മാമോഗ്രാം പരിശോധന ക്യാന്പ്  ഇന്നും നാളെയും കൂത്താട്ടുകുളത്ത്
Tuesday, December 12, 2017 2:19 PM IST
കോ​​​ട്ട​​​യം: ദീ​​​പി​​​ക​​​യും സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര​​​യും മെ​​​ഡി​​​മി​​​ക്സും ചേ​​​ർ​​​ന്നു കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സൊ​​​സൈ​​​റ്റി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ക്യാ​​​പ് @ കാ​​​ന്പ​​​സ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സൗ​​​ജ​​​ന്യ മാ​​​മോ​​​ഗ്രം പ​​​രി​​​ശോ​​​ധ ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കൂ​​​ത്താ​​​ട്ടു​​​കു​​​ളം മേ​​​രി​​​ഗി​​​രി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ക്യാ​​​ന്പ് കെ.​​​വി. തോ​​​മ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യാ​​​ണു ക്യാ​​​ന്പ്. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും. ഫോ​​​ണ്‍: 9539650505.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.