ഫാ. ​വ​ട​ക്ക​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പുര​സ്കാ​ര സ​മ​ർ​പ്പ​ണം 16ന് ‌
Tuesday, December 12, 2017 2:19 PM IST
കൊ​​​ല്ലം: തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഫാ.​​​വ​​​ട​​​ക്ക​​​ൻ ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ൻ ഡോ.​​​ഇ ശ്രീ​​​ധ​​​ര​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം 16ന് ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​തൃ​​​ശൂ​​​ർ തൊ​​​യ​​​ക്കാ​​​വ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ.​​​ ടോ​​​ണി​​​ നീ​​​ല​​​ങ്കാ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.