നടക്കേണ്ടതുപോലെ നടക്കട്ടെയെന്ന് അൻവർ എംഎൽഎ
നടക്കേണ്ടതുപോലെ നടക്കട്ടെയെന്ന് അൻവർ എംഎൽഎ
Tuesday, December 12, 2017 2:19 PM IST
നി​​​ല​​​മ്പൂ​​​ർ: ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​ലി​​​യി​​​ലെ ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്കു​​​മോ ഇ​​​ല്ല​​​യോ എ​​​ന്നു പ​​​റ​​​യാ​​​ൻ ആ​​​വി​​​ല്ലെ​​​ന്ന് നി​​​ല​​​മ്പൂ​​ർ എം​​​എ​​​ൽ​​​എ പി.​​​വി.​ അ​​​ൻ​​​വ​​​ർ. ഒ​​​രു സ്വ​​​കാ​​​ര്യച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​ ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​ട​​​യ​​​ണ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ലം ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​ത​​​ല്ല. അ​​​തി​​​നാ​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. പൊ​​​ളി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ന​​ട​​പ​​ടി അ​​​വി​​​ടെ ന​​​ട​​​ക്കും. പൊ​​​ളി​​​ക്കു​​​മോ ഇ​​​ല്ല​​​യോ എ​​​ന്ന് അ​​​തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ർ തീ​​​രു​​​മാ​​​നി​​​ക്കും. എ​​​ന്നാ​​​ൽ അ​​​ന്തി​​​മ​​​മാ​​​യി കോ​​​ട​​​തി​​യാ​​ണ് കാ​​ര്യ​​ങ്ങ​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​യെ​​​ന്ന് അ​​​ൻ​​​വ​​​ർ പ​​റ​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.