ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു
Tuesday, December 12, 2017 2:52 PM IST
കൊ​​​ച്ചി : ഫോ​​​ണ്‍​കെ​​​ണി​​കേ​​സി​​ൽ മു​​​ൻ​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ​​​തിരേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യും ഇ​​​തി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്കാ​​​ൻ പ​​​രാ​​​തി​​​ക്കാ​​​രി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.


ഹ​​​ർ​​​ജി 2018 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. അ​​​ഭി​​​മു​​​ഖം എ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ ത​​​ന്നോ​​​ട് അ​​​ദ്ദേ​​​ഹം മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ ഹ​​​ർ​​​ജി​​​ക്കാ​​​രി പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​വ​​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.