പ​ട​യൊ​രു​ക്കം സ​മാ​പ​നം: നാളെ ​ രാ​ഹു​ൽ ഗാ​ന്ധി തി​രു​വ​ന​ന്ത​പു​ര​ത്ത്
Tuesday, December 12, 2017 2:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നാളെ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പ​​​ട​​​യൊ​​​രു​​​ക്കം യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി ഓ​​​ഖി ദു​​​ര​​​ന്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ പൂന്തു​​​റ​​​യും വി​​​ഴി​​​ഞ്ഞ​​​വും സ​​​ന്ദ​​​ർ​​​ശി​​​ക്കും.

14നു ​​​രാ​​​വി​​​ലെ 11നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നേ​​​രേ പൂ​​​ന്തു​​​റ​​​യി​​​ലേ​​​ക്കു പോ​​​കും. തു​​​ട​​​ർ​​​ന്നു വി​​​ഴി​​​ഞ്ഞം തീ​​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കും.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു തൈ​​​ക്കാ​​​ട് പോ​​​ലീ​​​സ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ബേ​​​ബി​​​ജോ​​​ണ്‍ ജ​​ന്മ​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ട​​​യൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കുമെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​സ്‌​​ലിം ​ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​രാ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, മ​​​റ്റു ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ​​​പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി, എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ജോ​​​ണി​ നെ​​​ല്ലൂ​​​ർ, സി.​​​പി. ജോ​​​ണ്‍, ദേ​​​വ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. രാ​​​ത്രി 7.30ന് ​​​അ​​​ദ്ദേ​​​ഹം ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങും.


18നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രാ​​ഷ്‌​​ട്രീ​​യ കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും.
പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കും. സ​​​മ​​​കാ​​​ലീ​​​ന രാ​​ഷ്‌​​ട്രീ​​യ സാ​​​ഹ​​​ച​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും.

19നു ​​​യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘം കു​​​റി​​​ഞ്ഞി ഉ​​​ദ്യാ​​​ന​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കും.
ജറു​​​സ​​​ല​​മി​​​നെ ഇ​​​സ്ര​​​യേ​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ​​​ല​​​സ്തീ​​​ൻ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ്മേ​​​ള​​​നം 22നു ​​​വൈ​​​കു​​​ന്നേ​​​രം പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ലും 23നു ​​​കോ​​​ഴി​​​ക്കോ​​​ട്ടും ന​​​ട​​​ത്തു​​​മെ​​​ന്നും ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.