ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭാത​ല സ​മി​തി പൂ​ന്തു​റ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Wednesday, December 13, 2017 2:04 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ഖി ചു​​​​ഴ​​​​ലി​​​​ക്കാ​​റ്റ് ദു​​ര​​ന്തം വി​​ത​​ച്ച പൂ​​​​ന്തു​​​​റ മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​ല​​​​ങ്ക​​​​ര കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സ​​​​ഭാ ത​​​​ല സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. പൂ​​​​ന്തു​​​​റ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ ബി​​​​ഷ​​​​പ് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.


കൂ​​​​രി​​​​യാ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തി​​​​യ​​​​ഡോ​​​​ഷ്യ​​​​സ്, സ​​​​ഭാ ത​​​​ല സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ണ്‍ അ​​​​രീ​​​​യ്ക്ക​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ബാ​​​​ബു ക​​​​ല്ലു​​​​ങ്ക​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ സ​​​​ണ്ണി എ​​​​ന്നി​​​​വ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.