വാഹനാപകടത്തിൽ ഡിജിപി ശ്രീലേഖയ്ക്കു പരിക്ക്
Wednesday, December 13, 2017 2:18 PM IST
ചേ​ർ​ത്ത​ല: ഡി​ജി​പി​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ം ഓ​ട്ടോ​യി​ലി​ടി​ച്ച് ആ​ർ. ശ്രീ​ലേ​ഖ​യ്ക്കു പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​യ്ക്കു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം. ഇ​ടി​ച്ച പെ​ട്ടി ഓ​ട്ടോ നി​ർ​ത്താ​തെ പോ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഡി​ജി​പി. ഡി​ജി​പി​യു​ടെ വ​ല​തു​കാ​ലി​ന് നി​സാ​ര പ​രി​ക്കേ​റ്റ​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ചേ​ർ​ത്ത​ല പോ​ലീ​സ് മ​റ്റൊ​രു ഡി​ജി​പി​ക്കു മ​റ്റൊ​രു വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി.