വി​ശ​ദീ​ക​ര​ണം തേ​ടി
Friday, December 15, 2017 1:54 PM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി പെ​​​രി​​​ങ്ങാ​​​ശേ​​​രി​​​യി​​​ലെ റേ​​​ഷ​​​ൻ​​​ക​​​ട​​​യു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തു റ​​​ദ്ദാ​​​ക്കി വീ​​​ണ്ടും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.