രാഷ്‌ട്രീയ കൊലക്കേസുകൾ: വി​ധി പ​റ​യാ​ൻ മാ​റ്റി
രാഷ്‌ട്രീയ കൊലക്കേസുകൾ: വി​ധി പ​റ​യാ​ൻ മാ​റ്റി
Friday, December 15, 2017 1:54 PM IST
കൊ​​​ച്ചി: ബി​​​ജെ​​​പി- ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഏ​​​ഴ് കേ​​​സു​​​ക​​​ളി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ത​​​ല​​​ശേ​​​രി​​​യി​​​ലെ ഗോ​​​പാ​​​ല​​​ൻ അ​​​ടി​​​യോ​​​ടി വ​​​ക്കീ​​​ൽ സ്മാ​​​ര​​​ക ട്ര​​​സ്റ്റ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.

കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി- ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഒ​​​രേ കേ​​​ന്ദ്ര​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ പ​​​രാ​​​തി​​​ക​​​ൾ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു രാ​​ഷ്‌​​ട്ര​​പ​​​തി​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വാ​​ദി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.