കൊച്ചിയിൽ 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Friday, December 15, 2017 1:54 PM IST
കൊച്ചി: നെ​​ടു​​ന്പാ​​ശേ​​രി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 30 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നാ​​​ലു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​ വ്യാ​​​ഴാ​​ഴ്ച ര​​​ണ്ട് യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​ണ് 18.36 ല​​​ക്ഷ ത്തിന്‍റെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.