ഇ​ൻ​സ്പ​യ​ർ ശാ​സ്ത്ര ക്യാ​മ്പ്
Friday, December 15, 2017 1:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടി​​​സ്ഥാ​​​ന ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠ​​​ന​​​വും ഗ​​​വേ​​​ഷ​​​ണ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഇ​​​ൻ​​​സ്പ​​​യ​​​ർ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ൽ ജ​​​നു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്യാ​​​മ്പ് ന​​​ട​​​ത്തു​​​ന്നു.


പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം (SSLC 94 .6 %, CBSE - A1 , ICSE - 95 %) നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​ഫോ​​മി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www. mic.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.