സ്വാമി വിവേകാനന്ദൻ വാക്കും പ്രവർത്തിയും സമന്വയിപ്പിച്ച വ്യക്തിത്വം: സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ മ​ഹാ​രാ​ജ്
സ്വാമി വിവേകാനന്ദൻ വാക്കും പ്രവർത്തിയും സമന്വയിപ്പിച്ച വ്യക്തിത്വം: സ്വാ​മി ന​ന്ദാ​ത്മ​ജാ​ന​ന്ദ മ​ഹാ​രാ​ജ്
Friday, December 15, 2017 1:54 PM IST
കോ​​ട്ട​​യം: വാ​​ക്കും പ്ര​​വൃ​​ത്തി​​യും സ​​മ​​ന്വ​​യി​​പ്പി​​ച്ച വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ന്‍റേ​ത് എ​​ന്ന് പ്ര​​ബു​​ദ്ധ​​കേ​​ര​​ളം എ​​ഡി​​റ്റ​​ർ സ്വാ​​മി ന​​ന്ദാ​​ത്മ​​ജാ​​ന​​ന്ദ മ​​ഹാ​​രാ​​ജ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കേ​​ര​​ള സം​​സ്ഥാ​​ന സാം​​സ്കാ​​രി​​ക​​കാ​​ര്യ​​വ​​കു​​പ്പ് മ​​ല​​യാ​​ളം മി​​ഷ​​നും എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച വി​​വേ​​കാ​​ന​​ന്ദ സ്പ​​ർ​​ശം സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ൻ കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ച്ച​​തി​​ന്‍റെ നൂ​​റ്റി​​യി​​രു​​പ​​ത്തി​​യ​​ഞ്ചാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. യാ​​ഥാ​​സ്ഥി​​തി​​ക ചി​​ന്ത​​ക​​ളെ പി​​ൻ​​ത​​ള്ളി ന​​വീ​​ന വി​​ദ്യാ​​ഭ്യ​​സ​​ത്തെ ഉ​​ൾ​​ക്കൊ​​ള്ളു​​വാ​​ൻ ആ​​ഹ്വാ​​നം ചെ​​യ്ത പ്രാ​​യോ​​ഗി​​ക വാ​​ദി​​യാ​​യി​​രു​​ന്നു സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ൻ എ​​ന്ന് ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ ജെ. ​​ര​​ഘു അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​കെ.​​എം. കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ മ​​ല​​യാ​​ളം മി​​ഷ​​ൻ സം​​സ്ഥാ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സു​​ജ സൂ​​സ​​ൻ ജോ​​ർ​​ജ്, ഡോ. ​​ബി. സ​​നീ​​ഷ്,ഡതുടങ്ങിയവ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.