ഡാ​റ്റാ സെ​ന്‍റ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്കു ന​ൽ​കാനു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
ഡാ​റ്റാ സെ​ന്‍റ​ർ  സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്കു  ന​ൽ​കാനു​ള്ള നീ​ക്കം  ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു  ചെ​ന്നി​ത്ത​ല
Friday, December 15, 2017 2:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡാ​​​റ്റാ സെ​​​ന്‍റ​​​ർ ന​​​ട​​​ത്തി​​​പ്പ് കെ​​​ൽ​​​ട്രോ​​​ണി​​​ൽ നി​​​ന്നു മാ​​​റ്റി വീ​​​ണ്ടും സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യെ ഏ​​​ല്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ നി​​​ന്നു പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്തു ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി കെ​​​ൽ​​​ട്രോ​​​ണ്‍ ന​​​ല്ല രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചു വ​​​രു​​​ന്ന ഡാ​​​റ്റാ സെ​​​ന്‍റ​​​ർ സി​​​ഫി എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യെ ഏ​​​ല്പി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം.​​​യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ് 2012ൽ ​​​ഡാ​​​റ്റാ സെ​​​ന്‍റ​​​റി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പ് റി​​​ല​​​യ​​​ൻ​​​സി​​​ൽ നി​​​ന്നു മാ​​​റ്റി കെ​​​ൽ​​​ട്രോ​​​ണി​​​നെ ഏ​​​ല്പി​​​ച്ച​​​ത്. സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യെ ഏ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യി. കെ​​​ൽ​​​ട്രോ​​​ണി​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ആ​​​രു​​​ടെ താ​​​ൽ​​​പ​​​ര്യ പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ശേ​​​ഖ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​മാ​​​ണി​​​ത്. അ​​​തു സ്വ​​​കാ​​​ര്യ ക​​​മ്പ​​നി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​ലെ സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ൾ പോ​​​ലും സ​​​ർ​​​ക്കാ​​​ർ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.