വി​വാ​ഹ ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, December 15, 2017 2:03 PM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: വി​​​വാ​​​ഹ​​​ത​​​ട്ടി​​​പ്പു​​​വീ​​​ര​​​നാ​​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​മേ​​​ഷി(35)​​​നെ​​​യാ​​​ണ് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.​ നി​​​ര​​​വ​​​ധി വി​​​വാ​​​ഹ​​​ങ്ങ​​​ൾ ക​​​ഴി​​​ച്ചി​​​ട്ടു​​​ള്ള സു​​​മേ​​​ഷ് പോ​​​ലീ​​​സി​​​നെ വെ​​​ട്ടി​​​ച്ചു മു​​​ങ്ങി​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം അ​​​ത്താ​​​ണി​​​യി​​​ൽ ബ​​​ധി​​​ര​​​യും മൂ​​​ക​​​യു​​​മാ​​​യ യു​​​വ​​​തി​​​യെ സു​​​മേ​​​ഷ് വി​​​വാ​​​ഹം ക​​​ഴി​​​ച്ചു. സു​​​മേ​​​ഷി​​​നെ​​​തി​​​രെ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കേ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സു​​​മേ​​​ഷി​​​നെ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.