മതപീഡനമെന്നു ജാഗ്രതാ സമിതി
Friday, December 15, 2017 2:23 PM IST
ച​​​ങ്ങ​​​നാ​​​ശേ​​രി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ത്നാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വൈ​​​ദി​​​ക​​​രെ​​യും വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളെ​​​യും ത​​​ട​​​ഞ്ഞു​​​വ​​​ച്ച് മ​​​ർ​​​ദി​​ക്കു​​​ക​​​യും, അ​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ വൈ​​​ദി​​​ക​​​രു​​​ടെ വാ​​​ഹ​​​നം ക​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​ന്നു ജാ​​​ഗ്ര​​​താ സ​​​മി​​​തി. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഗ്രാ​​​മ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു സാ​​​മൂ​​​ഹി​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു നേ​​​രെ​​​യു​​​ണ്ടാ​​കു​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന് ക​​ന​​ത്ത ആ​​ഘാ​​ത​​മാ​​ണ് ഏ​​ല്പി​​ക്കു​​ന്ന​​ത്.


ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നും വി​​​ല​​​ക​​​ല്പി​​​ക്കാ​​​ത്ത വ​​​ർ​​​ഗീ​​​യ ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത പി. ​​​ആ​​​ർ .ഒ ​​​ജോ​​​ജി ചി​​​റ​​​യി​​​ൽ, ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ​​​ഓർഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ർ എ​​​ന്നി​​​വ​​​ർ കേ​​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.