കെ​പി​സി​സി നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച
കെ​പി​സി​സി  നേ​തൃ​യോ​ഗം  തി​ങ്ക​ളാ​ഴ്ച
Friday, December 15, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 10.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​ന്പാ​​​നൂ​​​ർ ര​​​വി അ​​​റി​​​യി​​​ച്ചു.

കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ൾ, വ​​​ക്താ​​​ക്ക​​​ൾ, പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.