കു​റി​ഞ്ഞി ഉ​ദ്യാ​നം യു​ഡി​എ​ഫ് സം​ഘം 19നു ​സ​ന്ദ​ർ​ശി​ക്കും
കു​റി​ഞ്ഞി ഉ​ദ്യാ​നം യു​ഡി​എ​ഫ് സം​ഘം  19നു ​സ​ന്ദ​ർ​ശി​ക്കും
Friday, December 15, 2017 2:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ലെ കു​​​റി​​​ഞ്ഞി ഉ​​​ദ്യാ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ത്തം​​​ഗ യു​​ഡി​​​എ​​​ഫ് സം​​​ഘം19​​​നു സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​ടു​​​ക്കി എം​​​പി ജോ​​​യ്സ് ജോ​​​ർ​​​ജ് ഉ​​​ൾ​​​പ്പെ​​​ട​​​യു​​​ള്ള​​​വ​​​ർ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ങ്ങ​​​ളും സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കും. വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള യു​​​ഡി​​​എ​​​ഫ് സം​​​ഘം മു​​​ഴു​​​വ​​​ൻ കൈ​​​യേ​​​റ്റ മേ​​​ഖ​​​ല​​​ക​​​ളും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.