ഓ​ഖി: ജീ​വ​ന​ക്കാ​ര്‍ ര​ണ്ടു​ദി​വ​സ​ത്തെ വേ​ത​നം സം​ഭാ​വ​ന ചെ​യ്യ​ണ​ം-ചീ​ഫ് സെ​ക്ര​ട്ട​റി
Saturday, December 16, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നാ​​​ല്‍ ദു​​​രി​​​ത ബാ​​​ധി​​​ത​​​രാ​​​യ​​​വ​​​ര്‍​ക്ക് സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ശ​​​മ്പ​​​ള​​​ത്തി​​​ല്‍ നി​​​ന്ന് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

സം​​​ഭാ​​​വ​​​ന ന​​​ല്‍​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ഡി​​​സം​​​ബ​​​ര്‍ മാ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​ത്തി​​​ല്‍​നി​​​ന്നും ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം അ​​​വ​​​രു​​​ടെ സ​​​മ്മ​​​ത​​​പ​​​ത്ര​​​പ്ര​​​കാ​​​രം കു​​​റ​​​വു​​​ചെ​​​യ്യാ​​​നും ആ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ഡി​​​ഡി​​​ഒ​​​മാ​​​രെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​ല്ലാ വ​​​കു​​​പ്പ​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍​ക്കും അ​​​ദ്ദേ​​​ഹം നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.