വി​ശ്വാ​സ് സോ​ഫ്റ്റ്‌​വേ​ര്‍: 31ന​കം ഡാ​റ്റാ എ​ന്‍​ട്രി പൂ​ര്‍​ത്തി​യാ​ക്ക​ണം
Saturday, December 16, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്/​​​ഗ്രൂ​​​പ്പ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി വ​​​രി​​​ക്കാ​​​രു​​​ടെ മു​​​ന്‍​കാ​​​ല പ്രീ​​​മി​​​യം/​​​വ​​​രി​​​സം​​​ഖ്യ അ​​​ട​​​വ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് വി​​​ശ്വ​​​സ് സോ​​​ഫ്ട്‌​​​വേര്‍ ഡാ​​​റ്റാ ബേ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സ​​​മ​​​യ​​​പ​​​രി​​​ധി 31 വ​​​രെ നീ​​​ട്ടി. ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള​​​ളി​​​ല്‍ ഡേ​​​റ്റാ എ​​​ന്‍​ട്രി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ വ​​​കു​​​പ്പ് ഡി​​​ഡി​​​ഒ​​​മാ​​​ര്‍​ക്കെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.