കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍​​ക്കെ​തിരേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Saturday, December 16, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ ഇ​​​ട​​​വി​​​ട്ടു പെ​​​യ്യു​​​ന്ന​​​തി​​​നാ​​​ല്‍ കൊ​​​തു​​​കു​​​ജ​​​ന്യ​​​രോ​​​ഗ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. മ​​​ഴ​​​വെ​​​ള്ളം കെ​​​ട്ടി​​​നി​​​ന്ന് കൊ​​​തു​​​ക് വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.