ഡോ. വി.കെ. രാമചന്ദ്രൻ സേർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധി
Saturday, December 16, 2017 2:17 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പു​​തി​​യ വൈ​​സ് ചാ​​ൻ​​സ​​ല​​റെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നുള്ള സേ​​ർ​​ച്ച് ക​​മ്മി​​റ്റി​​യി​​ലെ സെ​​ന​​റ്റ് പ്ര​​തി​​നി​​ധി​​യാ​​യി സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​വി.​​കെ. രാ​​മ​​ച​​ന്ദ്ര​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സെ​​ന​​റ്റ് യോ​​ഗ​​മാ​​ണ് രാ​​മ​​ച​​ന്ദ്ര​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഉ​​യ​​ർ​​ന്ന അ​​ക്കാ​​ദ​​മി​​ക് യോ​​ഗ്യ​​ത, ഗ​​വേ​​ഷ​​ണ രം​​ഗ​​ത്തെ സം​​ഭാ​​വ​​ന​​ക​​ൾ എ​​ന്നി​​വ പ​​രി​​ഗ​​ണി​​ച്ച് എ​​തി​​രി​​ല്ലാ​​തെ അ​​ദ്ദേ​​ഹ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.പി.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ കാ​​ലാ​​വ​​ധി ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​വ​​സാ​​നി​​ക്കും. യു​​ജി​​സി ചെ​​യ​​ർ​​മാ​​ൻ, ചാ​​ൻ​​സ​​ല​​ർ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് സേ​​ർ​​ച്ച് ക​​മ്മി​​റ്റി.