വിസിമാ​രു​ടെ ദ​ക്ഷി​ണ​മേ​ഖ​ലാ സ​മ്മേ​ള​നം 18ന്
Saturday, December 16, 2017 2:17 PM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റീ​​​സ്(​​എ​​​ഐ​​​യു) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​മാ​​​രു​​​ടെ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​കെ. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ര്‍ അ​​​റി​​​യി​​​ച്ചു.

18ന് ​​​രാ​​​വി​​​ലെ 11ന് ​​​ഗ​​​വ​​​ര്‍​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന​​​വീ​​​ക​​​രി​​​ച്ച സെ​​​ന​​​റ്റ് ഹൗ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റീ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം എ​​​ന്നി​​​വ​​​യും ഗ​​​വ​​​ര്‍​ണ​​​ർ നി​​​ര്‍​വ​​​ഹി​​​ക്കും. മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​ക​​​ല്‍​പ​​​ന​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ല്‍​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ങ്ക് എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, ആ​​​ന്ധ്ര പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​മാ​​​ര്‍, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റീ​​​സി​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ഉ ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍​വ​​​ത്ക​​​ര​​​ണം, ലോ​​​ക നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍-​​സാ​​​ധ്യ​​​ത​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും, സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല റാ​​​ങ്കിം​​​ഗും അ​​​ക്രെ​​ഡി​​​റ്റേ​​​ഷ​​​നും എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ക്കും.

വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രോ​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ർ ഡോ. ​​​പി. മോ​​​ഹ​​​ന്‍, ര​​​ജി​​​സ്ട്രാ​​ർ ഡോ. ​​​ടി.​​​എ. അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ്, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​കെ. ഹ​​​നീ​​​ഫ, പ്ര​​​ഫ. ആ​​​ര്‍. ബി​​​ന്ദു, ഇ​​​ന്‍റേ​​​ണ​​​ല്‍ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍​സ് സെ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​എം. മ​​​നോ​​​ഹ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.