ഓ​ഖി: മ​ര​ണം 70
ഓ​ഖി: മ​ര​ണം 70
Saturday, December 16, 2017 2:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ കാ​​​ണാ​​​താ​​​യ ര​​​ണ്ടുമ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾകൂ​​​ടി ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ മ​​​ര​​​ണ സം​​​ഖ്യ 70 ആ​​​യി. കോ​​​ഴി​​​ക്കോ​​​ടു നി​​​ന്നാ​​ണു ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​ങ്ങ​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

റ​​​വ​​​ന്യു വ​​​കു​​​പ്പ് പു​​​റ​​​ത്തു​​വി​​​ട്ട ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 40 എ​​​ണ്ണം ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ണ്ട്. ഇ​​​നി​​​യും 105 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ക്കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നു​​​മാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ലു​​​മേ​​​റെ മ​​​ത്സ്യ​​​ത്തൊ​​​ഴ​​​ലാ​​​ളി​​​ക​​​ൾ ഇ​​​നി​​​യും തി​​​രി​​​കെ എ​​​ത്താ​​​നു​​​ണ്ടെ​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.