ഇന്ദിരാഭവനിൽ ആഹ്ലാദപ്രകടനം
ഇന്ദിരാഭവനിൽ ആഹ്ലാദപ്രകടനം
Saturday, December 16, 2017 2:52 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നാ​​യി രാ​​ഹു​​ൽ ഗാ​​ന്ധി ഡ​​ൽ​​ഹി​​യി​​ൽ എ​​ഐ​​സി​​സി ആ​​സ്ഥാ​​ന​​ത്ത് ചു​​മ​​ത​​ല​​യേ​​റ്റ​​ത് ആ​​ഘോ​​ഷ​​മാ​​ക്കി കേ​​ര​​ള​​ത്തി​​ലെ പാർട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ. കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​മാ​​യ ഇ​​ന്ദി​​രാ​​ഭ​​വ​​നി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചും പ​​ട​​ക്കം പൊ​​ട്ടി​​ച്ചും മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തും ആ​​ഹ്ലാ​​ദം പ​​ങ്കു​​വ​​ച്ചു.

കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ തെ​​ന്ന​​ല ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, വി.​​എം. സു​​ധീ​​ര​​ൻ, കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശ​​ര​​ത്ച​​ന്ദ്ര പ്ര​​സാ​​ദ്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മാ​​ന്നാ​​ർ അ​​ബ്ദു​​ൽ ല​​ത്തീ​​ഫ്, ആ​​ർ. വ​​ത്സ​​ല​​ൻ, മ​​ണ​​ക്കാ​​ട് സു​​രേ​​ഷ്, മു​​ൻ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ പാ​​ലോ​​ട് ര​​വി, സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ വേ​​ദി ചെ​​യ​​ർ​​മാ​​ൻ ക​​ര​​കു​​ളം കൃ​​ഷ്ണ​​പി​​ള്ള, യു​​വ​​ജ​​ന​​ക്ഷേ​​മ ബോ​​ർ​​ഡ് മു​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​എ​​സ്. പ്ര​​ശാ​​ന്ത്, വി​​തു​​ര ശ​​ശി, പി.​​കെ. വേ​​ണു​​ഗോ​​പാ​​ൽ, യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എ​​ൻ.​​എ​​സ്. നു​​സൂ​​ർ, ജി.​​ ലീ​​ന, എ​​സ്.​​എം.​​ ബാ​​ലു തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


വി​​വി​​ധ ഡി​​സി​​സി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ല​​ക​​ളി​​ൽ മ​​ധു​​ര​​പ​​ല​​ഹാ​​ര വി​​ത​​ര​​ണ​​വും പ്ര​​ക​​ട​​ന​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.