സ്കൂ​ട്ട​ർ തെ​ന്നി​മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
സ്കൂ​ട്ട​ർ തെ​ന്നി​മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Sunday, December 17, 2017 11:50 AM IST
ക​​ടു​​ത്തു​​രു​​ത്തി: റോ​​ഡി​​ൽ സ്കൂ​​ട്ട​​ർ തെ​​ന്നി​​മ​​റി​​ഞ്ഞ് ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ സ്കൂ​​ട്ട​​ർ ഓ​​ടി​​ച്ചി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. സ്വ​​കാ​​ര്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പനി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ പൂ​​ത്തോ​​ട്ട അ​​ശ്വി​​നി നി​​വാ​​സി​​ൽ സു​​ജി​​ത്ത് സു​​രേ​​ന്ദ്ര​​ൻ (36) ആ​​ണ് മ​​രി​​ച്ച​​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ ക​​ല്ല​​റ നീ​​രൊ​​ഴു​​ക്കി​​ൽ ക​​വ​​ല​​യ്ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.
ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പനി​​യി​​ൽ മു​​ന്പ് ഒ​​പ്പം ജോ​​ലി ചെ​​യ്തി​​രു​​ന്ന നീ​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​യാ​​യ സു​​ഹൃ​​ത്തി​​നെ ക​​ണ്ട് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്പോ​​ളാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റു റോ​​ഡി​​ൽ വീ​​ണു കി​​ട​​ന്ന സു​​ജി​​ത്തി​​നെ ഇ​​തു​​വ​​ഴി എ​​ത്തി​​യ കാ​​ർ യാ​​ത്ര​​ക്കാ​​രാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തും മു​​ന്പേ ജീ​​വ​​ൻ ന​​ഷ്ട​​പ്പെട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ഭാ​​ര്യ ല​​ക്ഷ്മി. ഒ​​ന്ന​​ര വ​​യ​​സു​​ള്ള ശി​​വ ഏ​​ക​​മ​​ക​​ളാ​​ണ്. സം​​സ്കാ​​രം ഇ​​ന്ന​​ലെ രാ​​ത്രി വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.