കാ​ണാ​താ​യ​വ​രെക്കുറി​ച്ചു​ള്ള കൃ​ത്യ​മാ​യ ​കണ​ക്ക് ക്രി​സ്മ​സി​നു ശേ​ഷ​ം: മന്ത്രി മേഴ്സിക്കുട്ടിയമ്മ
Sunday, December 17, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നു ശേ​​​ഷ​​​മേ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്ന് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​രു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.


വ​​​ലി​​​യ ബോ​​​ട്ടു​​​ക​​​ളി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി പോ​​​യ​​​വ​​​ർ ക്രി​​​സ്മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ എ​​​ത്ര​​​പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്ന് കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.