ല​ക്ഷ​ദ്വീ​പിൽ തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു നേ​ട്ടം
ല​ക്ഷ​ദ്വീ​പിൽ തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു നേ​ട്ടം
Sunday, December 17, 2017 12:35 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​നു ഭൂ​​​രി​​​പ​​​ക്ഷം. 26 ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സീ​​​റ്റു​​​ക​​​ളി​​​ൽ 14 സീ​​​റ്റു​​​ക​​​ൾ നേ​​​ടി ചീ​​​ഫ് കൗ​​​ണ്‍​സി​​​ല​​​ർ സ്ഥാ​​​നം കോ​​​ണ്‍​ഗ്ര​​​സ് തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. 10 ദ്വീ​​​പ് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ആ​​​റു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം നേ​​ടി. അ​​​ഗ​​​ത്തി, അ​​​ന്ത്രോ​​​ത്ത്, ബി​​​ത്ര, ചെ​​​ത്‌​​ല​​​ത്ത്, ക​​​ട​​​മ​​​ത്ത്, മി​​​നി​​​ക്കോ​​​യ് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​ണു കോ​​​ണ്‍​ഗ്ര​​​സ് നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.