കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് ഫ​ല​പ്ര​ദ​മാ​ക്കാൻ തീരുമാനം
Wednesday, January 3, 2018 2:09 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 15 മു​​​ത​​​ൽ 17 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ഫാ​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ത്യേ​​​ക ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ക്കും. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത സം​​​ഗ​​​മ​​​ത്തി​​​ലാ​​​കും ച​​​ർ​​​ച്ച.

മൊ​​​ബൈ​​​ൽ ആ​​​പ്പ്, ഓ​​​ണ്‍​ലൈ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചും ആ​​ലോ​​ചി​​ക്കും. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​തെ​​​ന്നു സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.


ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു സ​​​ഫാ​​​രി അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ആ​​​സ്ഥാ​​​ന​​​ത്തു വി​​​ളി​​​ച്ചു​​ചേ​​​ർ​​​ക്കു​​​ന്ന​​​ത്. സ​​​ഫാ​​​രി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന ത്രി​​​ദി​​​ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 12നു ​​​തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.