പു​ളി​മ​ര​ത്തി​ൽ​നി​ന്നു വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, January 4, 2018 1:35 AM IST
അ​​യ​​ർ​​ക്കു​​ന്നം: പു​​ളി​​മ​​ര​​ത്തി​​ൽ​​നി​​ന്നു വീ​​ണു ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. ളാ​​ക്കാ​​ട്ടൂ​​ർ ക​​രി​​ന്പ​​ന്നൂ​​ർ നാ​​രാ​​യ​​ണ​​ൻ നാ​​യ​​രു​​ടെ മ​​ക​​ൻ മ​​നോ​​ജ് (45) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഒ​​റ​​വ​​യ്ക്ക​​ൽ​​ച്ചി​​റ പാ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ ആ​​ശ മ​​ണി​​മ​​ല കു​​ട്ട​​ൻ​​പ്ലാ​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ശ്രീ​​ല​​ക്ഷ്മി (എം​​ജി​​എം എ​​ൻ​​എ​​സ്എ​​സ് എ​​ച്ച്എ​​സ് ളാ​​ക്കാ​​ട്ടൂ​​ർ), ശ്രീ​​ന​​ന്ദ (എം​​ജി​​എം എ​​ൻ​​എ​​സ്എ​​സ് എ​​ൽ​​പി​​എ​​സ് സ്കൂ​​ൾ ളാ​​ക്കാ​​ട്ടൂ​​ർ).