കത്തോലിക്ക കോൺഗ്രസ് യോഗം നാളെ
Thursday, January 4, 2018 1:35 AM IST
കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് കേ​​ന്ദ്ര നി​​ർ​​വാ​​ഹ​​ക സ​​മി​​തി നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കോ​​ട്ട​​യ​​ത്തു​​ള്ള കേ​​ന്ദ്ര കാ​​ര്യാ​​ല​​യ​​ത്തി​​ൽ ചേ​​രു​​മെ​​ന്നു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ അ​​റി​​യി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​ജി​​യോ ക​​ട​​വി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സാ​​ജു അ​​ല​​ക്സ്, സെ​​ക്ര​​ട്ട​​റി ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.