ജ്യോ​തി​സ്: പ​ദ്ധ​തി​യി​ത​ര ചെ​ല​വ് കു​റ​യ്ക്കാ​ൻ സൗ​രോ​ർ​ജ പ​ദ്ധ​തി
Thursday, January 4, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി പ​​​ദ്ധ​​​തി​​യി​​​ത​​​ര ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​ൻ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി അ​​​നെ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു. മു​​​ത​​​ൽ മു​​​ട​​​ക്കി​​​ല്ല, ആ​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വി​​​ല്ലാ​​​തെ 25 വ​​​ർ​​​ഷം, യൂ​​​ണി​​​റ്റി​​​ന് മൂ​​​ന്നു രൂ​​​പ 97 പൈ​​​സ മാ​​​ത്രം, ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​സ്തീ​​​ർ​​​ണം 5000 ച​​​തു​​​ര​​​ശ്ര അ​​​ടി, ചു​​​രു​​​ങ്ങി​​​യ സ്ഥാ​​​പി​​​ത ശേ​​​ഷി 50 കി​​​ലോ വാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ​​​ദ്ധ​​​തി നേ​​​ട്ട​​​ങ്ങ​​​ൾ. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് വേ​​​ണ്ടി 16ന് ​​​ശി​​​ൽ​​​പ​​​ശാ​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​നെ​​​ർ​​​ട്ട് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പ​​​ത്ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.