ഭിന്നലിംഗക്കാർക്ക് എതിരേ കേസെടുത്തു
ഭിന്നലിംഗക്കാർക്ക്     എതിരേ  കേസെടുത്തു
Thursday, January 4, 2018 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: പൊ​​​തു​​​സ്ഥ​​​ല​​​ത്ത് അ​​​നാ​​​ശാ​​​സ്യ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ​​പേ​​രി​​ൽ ര​​​ണ്ട് ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ പോ​​ലീ​​സ് കേ​​​സെ​​ടു​​ത്തു. സ്ഥ​​​ല​​​ത്തെ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കേ​​സെ​​ടു​​ത്ത​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ​​യാ​​ണ് സം​​ഭ​​വം. എ​​ന്നാ​​ൽ പോ​​ലീ​​സ് അ​​കാ​​ര​​ണ​​മാ​​യി മ​​ർ​​ദി​​ച്ചു​​വെ​​ന്നാ​​ണ് ഭി​​ന്ന​​ലിം​​ഗ​​ക്കാ​​ർ നേ​​ര​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഡി​​​ജി​​​പി​​​ക്കും പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

പ​​​രാ​​​തി​​​യി​​​ന്മേ​​ൽ ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന ര​​​ണ്ട് പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. പോ​​​ലീ​​​സ് മ​​​ര്‍​ദി​​​ച്ചെ​​​ന്ന് പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന ​സ്ഥ​​ല​​ത്ത് പ​​​രാ​​​തി​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് സി​​​സി​​​ടി​​​വി ഭൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.


ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ മൊ​​​ഴി വ്യാ​​​ജ​​​മാ​​ണെ​​ന്ന​​​തി​​​ന് തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ടൗ​​​ണ്‍ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി.​​​എം. മ​​​നോ​​​ജാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.