ഐ​എ​സ് ബ​ന്ധം: അ​ഞ്ചു പ്ര​തി​ക​ളെ റി​മാ​ൻ​ഡ്ചെയ്തു
Thursday, January 4, 2018 1:45 AM IST
കൊ​​​ച്ചി: ഐ​​​എ​​​സ് ബ​​​ന്ധം തെ​​​ളി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​ർ വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് പി​​​ടി​​​കൂ​​ടി​​യ അ​​​ഞ്ച് പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ച​​​ക്ക​​​ര​​​ക്ക​​​ല്ല് മു​​​ണ്ടേ​​​രി ബൈ​​​ത്തു​​​ൽ ഫ​​​ർ​​​സാ​​​ന​​​യി​​​ൽ മി​​​ഥി​​​ലാ​​​ജ് (26), വ​​​ള​​​പ​​​ട്ട​​​ണം ചെ​​​ക്കി​​​കു​​​ളം പ​​​ണ്ടാ​​​ര വ​​​ള​​​പ്പി​​​ൽ വീ​​​ട്ടി​​​ൽ കെ.​​​വി.​​​അ​​​ബ്ദു​​​ൽ റ​​​സാ​​​ഖ് (24), ത​​​ല​​​ശേ​​​രി ചേ​​​റ്റം​​​കു​​​ന്ന് സൈ​​​നാ​​​സി​​​ൽ മ​​​നാ​​​ഫ് റ​​​ഹ്‌​​മാ​​​ൻ (42), മു​​​ണ്ടേ​​​രി പ​​​ട​​​ന്നോ​​​ട്ട്മൊ​​​ട്ട എം.​​​വി. ഹൗ​​​സി​​​ൽ എം.​​​വി. റാ​​​ഷി​​​ദ് (24), ത​​​ല​​​ശേ​​​രി ചി​​​റ​​​ക്ക​​​ര കു​​​ഴി​​​പ്പ​​​ങ്ങാ​​​ട് തൗ​​​ഫീ​​​ഖി​​​ൽ യു.​​​കെ. ഹം​​​സ (57) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ എ​​​ൻ​​​ഐ​​​എ വൈ​​​കാ​​​തെ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.