ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ പൊ​തുഹി​യ​റിം​ഗ് ഇ​ന്ന്
Thursday, January 4, 2018 1:45 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ന്‍റെ പൊ​​​തു ഹി​​​യ​​​റിം​​​ഗ് ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച അ​​​ഭി​​​പ്രാ​​​യ സ​​​മാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ഈ ​​​ഹി​​​യ​​​റിം​​ഗി​​​ന്‍റെ ല​​​ക്ഷ്യം. രാ​​​വി​​​ലെ 10​ന് ​​തു​​ട​​ങ്ങു​​ന്ന ഹി​​​യ​​​റി​​​ഗിം​​​ന് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​വും മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ സി.​​​പി. നാ​​​യ​​​ർ, ഷീ​​​ല തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.​ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തു​​ട​​ങ്ങും.