ജ​ന​പ​ക്ഷ സി​വി​ൽ സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ഒ​ന്നി​ക്കു​ന്നു
Thursday, January 4, 2018 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​പ​​​ക്ഷ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ പൊ​​​തു സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ഒ​​​ന്നി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ഴി​​​മ​​​തി​​​മു​​​ക്ത​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​വു​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ യോ​​​ജി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഹാ​​​ജ​​​ർ നി​​​ല കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ൽ, അ​​​ഴി​​​മ​​​തി​​​ക്ക് അ​​​റു​​​തി വ​​​രു​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ന്ന​​​ദ്ധ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളും പ​​​ണി​​​മു​​​ട​​​ക്കു​​​ക​​​ളും ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രു​​മ്പോ​​ഴും മാ​​​റി​​മാ​​​റി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ന​​​ൽ​​​കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​തി​​​രി​​​ക്ക​​​രു​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​സി മാ​​​ത്തു​​​ക്കു​​​ട്ടി, കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ. ര​​​വി​​​കു​​​മാ​​​ർ, ജോ​​​യി​​​ന്‍റ് കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. വി​​​ജ​​​യ​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ, എ​​​ൻ​​​ജി​​​ഒ സം​​​ഘ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​കെ ജ​​​യ​​​കു​​​മാ​​​ർ, സ്റ്റേ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബൂ​​​ബ​​​ക്ക​​​ർ, എ​​​ൻ​​​ജി​​​ഇ​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് ബെ​​​ൻ​​​സ്, എ​​​ൻ​​​ജി​​​ഒ സെ​​​ന്‍റ​​​ർ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ന​​​വൂ​​​ർ നാ​​​സ​​​ർ, കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​എ​​​സ് ര​​​ഘു​​​ലാ​​​ൽ, കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. അ​​​ജ​​​യ​​​ൻ, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.