ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് അ​യ്മ​നം ജോ​ണി​ന്
Thursday, January 4, 2018 1:57 AM IST
കൊച്ചി: 2017ലെ ​​​ഓ​​​ട​​​ക്കു​​​ഴ​​​ൽ അ​​​വാ​​​ർ​​​ഡി​​​ന് ക​​​ഥാ​​​കൃ​​​ത്ത് അ​​​യ്മ​​​നം ജോ​​​ണ്‍ അ​​​ർ​​​ഹ​​​നാ​​​യി. അ​​​യ്മ​​​നം ജോ​​​ണി​​​ന്‍റെ ക​​​ഥ​​​ക​​​ൾ എ​​​ന്ന ചെ​​​റു​​​ക​​​ഥാ​ സ​​​മാ​​​ഹാ​​​ര​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. 30,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

തൃ​​​ശൂ​​​ർ ക​​​റ​​​ന്‍റ് ബു​​​ക്സാ​​​ണ് 2016ൽ ​​​ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​തി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.മ​​​ഹാ​​​ക​​​വി ജി. ശങ്കരക്കുറുപ്പിന്‍റെ 40-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു തൃ​​​ശൂ​​​ർ കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡോ.​​​എം.​​​ലീ​​​ലാ​​​വ​​​തി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ സേ​​​തു​ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.


മ​​​ഹാ​​​ക​​​വി ജി. ​​​സ്ഥാ​​​പി​​​ച്ച ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ൻ ട്ര​​​സ്റ്റ് 1968 മു​​​ത​​​ൽ വ​​​ർ​​​ഷം​​​തോ​​​റും മ​​​ല​​​യാള​​​ത്തി​​​ലെ മി​​​ക​​​ച്ച സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക്കു ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​താ​​​ണ് ഓ​​​ട​​​ക്കു​​​ഴ​​​ൽ അ​​​വാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.