ജോ​ർ​ജ് മെ​റ്റ​ൽ കോ​ർ​പ് ഷോ​റും തെക്കേമലയിൽ തുറന്നു
ജോ​ർ​ജ് മെ​റ്റ​ൽ കോ​ർ​പ് ഷോ​റും തെക്കേമലയിൽ തുറന്നു
Thursday, January 4, 2018 1:57 AM IST
പ​​ത്ത​​നം​​തി​​ട്ട: റൂ​​ഫിം​​ഗ്, ക്ലാ​​ഡിം​​ഗ്, സീ​​ലിം​​ഗ് മെ​​റ്റീ​​രി​​യ​​ൽ​​സി​​ന്‍റെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​വു​​മാ​​യി ജോ​​ർ​​ജ് മെ​​റ്റ​​ൽ കോ​​ർ​​പ് ഷോ​​റും കോ​​ഴ​​ഞ്ചേ​​രി തെ​​ക്കേ​​മ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​ട​ങ്ങി. പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജോ​​മോ​​ൻ, സാ​​റാ​​മ്മ ഷാ​​ജ​​ൻ, റാ​​ന്നി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് കൊ​​ടി​​മ​​ര​​ത്തും​​മൂ​​ട്ടി​​ൽ, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ നൈ​​സ് ജോ​​ർ​​ജ്, ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ പി.​​ഡി. ജോ​​ർ​​ജ്, ഗ്രേ​​സി ജോ​​ർ​​ജ്, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി പ്ര​​തി​​നി​​ധി​​ക​​ൾ, പൗ​​ര​​പ്ര​​മു​​ഖ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. നേ​​ര​​ത്തെ റാ​​ന്നി ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് കൊ​​ടി​​മ​​ര​​ത്തും​​മൂ​​ട്ടി​​ൽ ആ​​ശി​​ർ​​വാ​​ദം ന​​ട​​ത്തി.


തെ​​ക്കേ​​മ​​ല ഫോ​​ക്ക​​സ് മോ​​ട്ടോ​​ഴ്സി​​നു സ​​മീ​​പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷോ​​റൂ​​മി​​ൽ റൂ​​ഫിം​​ഗ്, ക്ലാ​​ഡിം​​ഗ്, സീ​​ലിം​​ഗ് മെ​​റ്റീ​​രി​​യ​​ൽ​​സി​​ന്‍റെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​മാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. വി​​വി​​ധ ക​​ന്പ​​നി​​ക​​ളു​​ടെ ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഫാ​​ക്ട​​റി വി​​ല​​യി​​ൽ ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്. ഇ​​തോ​​ടൊ​​പ്പം ഫാ​​ബ്രി​​ക്കേ​​ഷ​​ൻ സ്പെ​​ഷ​​ലി​​സ്റ്റു​​ക​​ളു​​ടെ സേ​​വ​​ന​​വും ഹോം ​​ഡെ​​ലി​​വ​​റി​​യും അ​​ട​​ക്ക​​മു​​ള്ള സേ​​വ​​ന​​ങ്ങ​​ളും പ്ര​​ത്യേ​​ക​​ത​​യാ​​ണെ​​ന്നു മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ നൈ​​സ് ജോ​​ർ​​ജ്, ഡ​​യ​​റ​​ക്ട​​ർ പി.​​ഡി. ജോ​​ർ​​ജ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.