സ്കൂളിലെ ശുചിമുറി തകർന്നുവീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
സ്കൂളിലെ ശുചിമുറി തകർന്നുവീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
Saturday, January 13, 2018 12:52 AM IST
എ​​​​​ട​​​​​ത്വ (ആ​​​​​ല​​​​​പ്പു​​​​​ഴ): സ്കൂ​​​​​ളി​​​​​ലെ ശു​​​​​ചി​​​​​മു​​​​​റി​​​​​യു​​​​​ടെ ഭി​​​​​ത്തി ഇ​​​​​ടി​​​​​ഞ്ഞു വീ​​​​​ണ് ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി മ​​​​​രി​​​​​ച്ചു. ത​​​​​ല​​​​​വ​​​​​ടി സൗ​​​​​ത്ത് ആ​​​​​ന​​​​​പ്ര​​​​​ന്പാ​​​​​ൽ ചൂ​​​​​ട്ടു​​​​​മാ​​​​​ലി എ​​​​​ൽ​​​​​പി​​​​​ജി​​​​​എ​​​​​സി​​​​​ലെ ര​​​​ണ്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യും ആ​​​​ന​​​​പ്ര​​​​ന്പാ​​​​ൽ മു​​​​ണ്ടു​​​​ചി​​​​റ​​​​യി​​​​ൽ ബെ​​​​ൻ​​​​സ​​​​ന്‍റെ മ​​​​ക​​​​നു​​​​മാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​നാ​​​​ണ് (ആ​​​​ൽ​​​​ബി​​​​ൻ-ഏഴ്) മ​​​​രി​​​​ച്ച​​​​ത്. ഇ​​​​​ട​​​​​വേ​​​​​ളസ​​​​​മ​​​​​യ​​​​​ത്ത് മൂ​​​​​ത്രമൊഴി​​​​​ക്കു​​​​​വാ​​​​​നാ​​​​​യി ആ​​​​​ൽ​​​​​ബി​​​​​നും കൂ​​​​​ട്ടു​​​​​കാ​​​​​ര​​​​​നും കൂ​​​​​ടി ശൗ​​​​​ചാ​​​​​ല​​​​​യ​​​​​ത്തിൽ ക​​​​​യ​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ ഭി​​​​​ത്തി ഇ​​​​​ടി​​​​​ഞ്ഞ് കു​​​ട്ടി​​​യു​​​ടെ ദേ​​​ഹ​​​ത്തു വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കൂ​​​​​ടെയു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കു​​​​​ട്ടി വെ​​​​​ളി​​​​​യി​​​​​ലേ​​​​​ക്ക് ഓ​​​​​ടി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു.


അ​​​മ്മ: ആ​​​ൻ​​​സ​​​മ്മ, ചെ​​​ക്കി​​​ടി​​​ക്കാ​​​ട് മം​​​ഗ​​​ല​​​പ്പ​​​ള്ളി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ൻ: എ​​​ബി​​​ൻ. സ്കൂ​​​​​ളി​​​​​നു നൂ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് നാ​​​​​ട്ടു​​​​​കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

സ്വ​​​​​കാ​​​​​ര്യ​​​​​വ്യ​​​​​ക്തി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള സ്കൂ​​​​​ളി​​​​​ന്‍റെ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ൾ പോ​​​​​ലും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രാ​​​​​ണു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ര​​​​​ണ്ട് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും 11 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​ണ് സ്കൂ​​​​​ളി​​​​​ൽ ഉ​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.