ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം: സി​ബി​ഐ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു
Saturday, January 13, 2018 1:16 AM IST
കൊ​​​​​​ച്ചി: പാ​​​​​​ന്പാ​​​​​​ടി നെ​​​​​​ഹ്റു കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ജി​​​​​​ഷ്ണു പ്ര​​​​​​ണോ​​​​​​യി​ (18) യു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സി​​​​​​ബി​​​​​​ഐ എ​​​​​​ഫ്ഐ​​​​​​ആ​​​​​​ർ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു.

പ​​​​​​ഴ​​​​​​യ​​​​​​ന്നൂ​​​​​​ർ പോ​​​​​​ലീ​​​​​​സ് അ​​​​​​സ്വാ​​​​​​ഭാ​​​​​​വി​​​​​​ക മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത എ​​​​​​ഫ്ഐ​​​​​​ആ​​​​​​റാ​​​​​​ണു സി​​​​​​ബി​​​​​​ഐ​​​​​​യു​​​​​​ടെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം യൂ​​​​​​ണി​​​​​​റ്റ് എ​​​​​​സ്പി കെ.​​​​​​എം.​ വ​​​​​​ർ​​​​​​ക്കി എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം ചീ​​​​​​ഫ് ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ റീ ​​​​​​ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത്.


കേ​​​​​​സി​​​​​​ന്‍റെ രേ​​​​​​ഖ​​​​​​ക​​​​​​ൾ തൃ​​​​​​ശൂ​​​​​​രി​​​​​​ലെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന മു​​​​​​റ​​​​​​യ്ക്ക് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നു സി​​​​​​ബി​​​​​​ഐ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു. 2017 ജ​​​​​​നു​​​​​​വ​​​​​​രി ആ​​​​​​റി​​​​​​നാ​​​​​​ണു കോ​​​​​​ള​​​​​​ജി​​​​​​ലെ ബി​​​​​​ടെ​​​​​​ക് കം​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ജി​​​​​​ഷ്ണു പ്ര​​​​​​ണോ​​​​​​യ് മ​​​​​​രി​​​​​​ച്ച​​​​​​ത്.