ഓ​ഖി ദു​ര​ന്തം: ര​ണ്ടു പേ​രെക്കൂ​ടി തി​രി​ച്ച​റി​ഞ്ഞു
Saturday, January 13, 2018 1:16 AM IST
തി​​​രൂ​​​ർ: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ടു മ​​​രി​​​ച്ച ര​​​ണ്ടു പേ​​​രെ​​ക്കൂ​​​ടി തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഒ​​​രു മാ​​​സ​​​മാ​​​യി തി​​​രൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മൂ​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

ക​​​ന്യാ​​​കു​​​മാ​​​രി ക​​​ഠി​​​നവ​​​ട്ടം തൊ​​​മ്മാ​​​യ് തെ​​​രു​​​വി​​​ൽ കൊ​​​ഞ്ചീ​​​ഷി​​​ന്‍റെ മ​​​ക​​​ൻ ഡെ​​​ൽ​​​സിം​​​ഗ് രാ​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ന​​​കു​​​ളം ചി​​​റ്റാ​​​റ്റു​​​മു​​​ക്കി​​​ൽ ഫാ​​​ത്തി​​​മ​​​പു​​​രം ശ്രീ​​​ക്കു​​​ട്ട​​​ൻ ഹൗ​​​സി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ തോ​​​മ​​​സ് എ​​​ന്നി​​​വ​​രെ​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.


തി​​​രി​​​ച്ച​​​റി​​​ഞ്ഞ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ത​​​ഹ​​​സി​​​ൽ​​​ദാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.