ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
Monday, January 15, 2018 1:15 AM IST
കൊ​ടു​ങ്ങൂ​ര്‍: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു.
ചാ​മം​പ​താ​ല്‍ കി​ഴ​ക്ക​ട​മ്പി​ല്‍ സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ക​ന്‍ ജി​നേ​ഷ് (32)ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ കൊ​ടു​ങ്ങൂ​ര്‍ കീ​ച്ചേ​രി​പ്പ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​റു​ക​ച്ചാ​ലി​ല്‍ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന ജി​നേ​ഷ് വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​യി​രു​ന്ന അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​നേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: ക​സ്തൂ​രി ഭാ​യ്. ഭാ​ര്യ: ബി​ജി. മ​ക്ക​ള്‍: കാ​ശി​നാ​ഥ്, ആ​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.