ലൂ​മെ​ൻ ഹ്ര​സ്വ​ചി​ത്ര​മ​ത്സ​രം: ഒന്നാം പാഠം മികച്ച ചിത്രം
ലൂ​മെ​ൻ ഹ്ര​സ്വ​ചി​ത്ര​മ​ത്സ​രം: ഒന്നാം പാഠം മികച്ച ചിത്രം
Monday, January 15, 2018 1:15 AM IST
കൊ​​​ച്ചി: ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള ഇ​​ക്കാ​​ല​​ത്തു മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ലെ ഭാ​​​വാ​​​ത്മ​​​ക​​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ധാ​​​ന്യം​​​കൊ​​​ടു​​​ക്കു​​​ന്ന സൃ​​​ഷ്ടി​​​ക​​​ൾ​​​ക്കു രൂ​​​പം​​​കൊ​​​ടു​​​ക്കാ​​​ൻ ശ്ര​​മി​​ക്ക​​ണ​​മെ​​ന്നു ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്രാ​​​ഹം മാ​​​ർ ജൂ​​ലി​​​യോ​​​സ് പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലൂ​​​മെ​​​ൻ ഹ്ര​​​സ്വ​​​ചി​​​ത്ര​​​മ​​​ത്സ​​​ര​ വി​​​ജ​​​യി​​​ക​​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​ന ച​​ട​​ങ്ങി​​ൽ പി​​ഒ​​സി​​യി​​ൽ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ച​​​ല​​​ച്ചി​​​ത്ര​​താ​​​രം സി​​​ജോ​​​യ് വ​​​ർ​​​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹ്ര​​​സ്വ​​​ചി​​​ത്ര​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പാ​​​രി​​​ഷ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ നൂ​​​റ​​​നാ​​​ടി​​​ലെ ബി​​​നു ഫ്രാ​​​ൻ​​സി​​സ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ഒ​​​ന്നാം പാ​​​ഠം’ ഏ​​​റ്റ​​​വും ന​​​ല്ല ചി​​​ത്ര​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് നേ​​​ടി. ഷീ​​​ൽ​​​ഡും 25,000 രൂ​​​പ​​​യു​​​മാ​​​ണ് സ​​​മ്മാ​​​നം. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ചാ​​​ല​​​ക്കു​​​ടി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ ഡോ. ​​റോ​​​സി ത​​​ന്പി സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘സാ​​​ക്ഷ’ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന​​​യും തൃ​​​ശൂ​​​ർ മേ​​​രി​​മാ​​​താ സെ​​​മി​​​നാ​​​രി​​​യും ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. മി​​ക​​ച്ച സം​​വി​​ധാ​​യ​​ക​​നു​​ള്ള സ​​​മ്മാ​​​നം ബി​​​നു ഫ്രാ​​​ൻ​​​സി​​​സി​​​നും മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള സ​​​മ്മാ​​​നം ആ​​​ൽ​​​ബി​​​ൻ ബൈ​​​ജു, അ​​​ഖി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കും സ​​​മ്മാ​​​നി​​​ച്ചു. ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല​​​കേ​​​ര​​​ള സാ​​​ഹി​​​ത്യ​​​ര​​​ച​​​നാ​​​മ​​​ത്സ​​​ര ജേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം​​ചെ​​​യ്തു. ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ൽ, ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത്, തോ​​​മ​​​സ് എ​​​ണ്‍​പ​​​തി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.